അടവിയില്‍ പുതിയ കുട്ടവഞ്ചി എത്തി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : അടവിയില്‍ പുതിയ കുട്ടവഞ്ചി എത്തി. ഹൊഗനെക്കലിൽ നിന്ന് എത്തിച്ച കുട്ടവഞ്ചികൾ നീറ്റിലിറക്കുന്നതിന് മുന്നോടിയായി ടാർ തേച്ച് ബല‌പ്പെടുത്തുന്ന ജോലികൾ പൂർത്തിയാകുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഹൊഗനെക്കലിൽ നിന്ന് 25 കുട്ടവഞ്ചികൾ ഇവിടെ എത്തിച്ചത്. മുളയിൽ നെയ്തെടുക്കുന്ന കുട്ടവഞ്ചിയുടെ പുറംഭാഗത്ത് പ്ലാസ്റ്റിക് ചാക്ക് ഷീറ്റ് ഉറപ്പിച്ച് വരിഞ്ഞുമുറുക്കി ഉറപ്പിച്ചാണ് കൊണ്ടുവരുന്നത്. അടവിയിലെ തുഴച്ചിൽ തൊഴിലാളികൾ ഓരോരുത്തരും അവർക്ക് നൽകിയിരിക്കുന്ന കുട്ടവഞ്ചിയുടെ പുറത്തെ ചാക്ക് ഷീറ്റിന് മുകളിൽ റെയിൻ ഗാർഡ് കോംപൗണ്ട് ഉരുക്കി തേച്ച് ബലപ്പെടുത്തുന്ന ജോലി പൂർത്തിയായി വരുന്നു. ഒരു വർഷം മുൻപ് കൊണ്ടുവന്ന 25 കുട്ടവഞ്ചികളാണ് നിലവിൽ ഇവിടെ ഉപയോഗിച്ചുവരുന്നത്. കുട്ടവഞ്ചികൾ നാശാവസ്ഥയിലായതോടെ പുതിയ കുട്ടവഞ്ചികൾ എത്തിക്കണമെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിക്കാൻ വൈകുകയായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29 ന് നൽകിയ...

പെട്രോൾ വില 82 ആക്കണം ; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

0
ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....