ബുധനാഴ്ച മുതൽ ചെങ്ങന്നൂരിൽ പുതിയ ഗതാഗതപരിഷ്‌കാരം നിലവിൽ വരും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ബുധനാഴ്ച മുതൽ ചെങ്ങന്നൂരിൽ പുതിയ ഗതാഗതപരിഷ്‌കാരം നിലവിൽ വരും. രാവിലെയും വൈകിട്ടുമുള്ള ചെങ്ങന്നൂർ നഗരത്തിലെ വാഹനത്തിരക്ക് കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരിഷ്‌കാരം നടപ്പാക്കുന്നത്. എംസി റോഡിൽ തിരുവല്ല ഭാഗത്തുനിന്നുവരുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾ മാത്രം ടൗണിൽ പ്രവേശിക്കാതെ കല്ലിശ്ശേരിയിൽനിന്നു തിരിഞ്ഞ് മംഗലം -മുളക്കുഴ സെഞ്ച്വറി ജംഗ്ഷനിലെത്തി യാത്ര തുടരണം. എന്നാൽ ചെങ്ങന്നൂർ ടൗണിലേക്കുവരുന്ന വാഹനങ്ങൾക്ക് ബൈപ്പാസ് കയറാതെ നേരിട്ടെത്താം. മുളക്കുഴ, പന്തളം, കൊട്ടാരക്കര, തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് വൺവേ നടപ്പാക്കുന്നത്. പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ട്രയൽ റൺ വിജയകരമാണെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ വിലയിരുത്തൽ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ കേരള സർവകലാശാല...

വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

0
ഡൽഹി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു....

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...

ഡോ. ഡി സജിത്ത് ബാബു ഐഎഎസ് പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ ചീഫ് ഇലക്ടറല്‍ ഓഫീസറായി...