ഹരിതകർമസേനാംഗങ്ങൾ നഗരസഭാ അധികൃതരെ ഏല്പിച്ച സ്വർണമോതിരം ഓഫീസിൽ നിന്ന് കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഹരിതകർമസേനാംഗങ്ങൾ നഗരസഭാ അധികൃതരെ ഏല്പിച്ച സ്വർണമോതിരം ഓഫീസിൽ നിന്ന് കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഉടമസ്ഥാവകാശവുമായി അധ്യാപിക കായംകുളം ഡിവൈഎസ്‌പിക്ക് പരാതി നൽകി. അച്ഛന്റെ കൈവശമുണ്ടായിരുന്ന ഒമാൻ മുദ്രയുള്ള ഒന്നരപ്പവൻ മോതിരമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. മോതിരം മാറ്റിവാങ്ങാൻ പോയി മടങ്ങിവരവെയാണ് നഷ്ടപ്പെട്ടത്.

വീട്ടിലെ കല്യാണ ആൽബത്തിൽ മോതിരത്തിന്റെ ഫോട്ടോയുണ്ടെന്നും ഇത് തെളിവായി നൽകുമെന്നും അധ്യാപിക വ്യക്തമാക്കി. ഹരിതകർമസേനാംഗങ്ങൾ കളഞ്ഞുകിട്ടിയ മോതിരം ഫോട്ടോ എടുത്തശേഷം മുൻ ചെയർപേഴ്സണെ ഏല്പിച്ചുവെന്നാണ് പറയുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണ് മോതിരം ലഭിച്ചത്. ഇത് നഷ്ടപ്പെട്ടതിൽ മുൻ അധ്യക്ഷയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...