പുതുവത്സരത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍:  പുതുവത്സരത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം പിടിയിലായി യുവതി അടക്കം ഏഴംഗ മയക്കുമരുന്ന് സംഘം പിടിയിലായി. ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു

സമീര്‍, ത്വയിബ്, മുഹമ്മദ്, കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷിഹാബ്, മുഹമ്മദ് ഷഫീഖ്, വയനാട് സ്വദേശി ഷഹബാസ്, പാലക്കാട് സ്വദേശി ഉമ എന്നിവരാണ് പിടിയിലായത്. ഇതില്‍ ഉമ ഹോട്ടലിനുള്ളിലുള്ള സ്പായിലെ ജീവനക്കാരി കൂടിയാണ്.

മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. എല്‍ എസ് ഡി, എംഡിഎംഎ, ഹാഷിഷ് ഓയില്‍ തുടങ്ങിയ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ മയക്കുമരുന്ന് വിതരണക്കാര്‍ കൂടിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...