നവജാത ശിശുവിനും അമ്മയ്ക്കും കൊറോണ ; ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : നവജാത ശിശുവിനും അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിനും അമ്മയ്ക്കും വൈറസ് ബാധയുണ്ടാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പ്രസവത്തിനായാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെ പ്രത്യേക മുറിയിലേക്ക് മാറ്റി. അധികം വൈകാതെ ഈ മുറിയിലേക്ക് മറ്റൊരു രോഗിയേയും അഡ്മിറ്റ് ചെയ്തു.

കൊറോണ ബാധിച്ച രോഗിയെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ രോഗിയില്‍ നിന്നാണ് കുഞ്ഞിനും അമ്മയ്ക്കും രോഗം പകര്‍ന്നതെന്നും കുടുംബം ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്. ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും മഹാരാഷ്ട്രാ മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...