സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ആദ്യ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ആദ്യ അറസ്റ്റ്. കാലടി മറ്റൂര്‍ സ്വദേശി സോജന്‍ ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ എപ്പിഡമിക്സ് ഡിസീസ് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പോലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍ സോജന്‍ പുറത്തിറങ്ങിയതായി ബോധ്യപ്പെട്ടിരുന്നു. ഇയാളോട് വീട്ടിലേക്ക് പോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സോജന്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥരോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തി സോജനെ അറസ്റ്റു ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...