നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസ് ; പ്രതികളെ വെറുതെവിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. പത്തനംതിട്ട ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ജയകുമാർ എസ് ജോണാണ് വിധി പറഞ്ഞത്. വടശ്ശേരിക്കര സ്വദേശികളായ സന്ധ്യ, കാമുകൻ രാജീവ്, സന്ധ്യയുടെ മാതാവ് രാധാമണി എന്നിവരായിരുന്നു പ്രതികൾ. 2012 ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ഫോറൻസിക് അസി.ഡയറക്ടർ അടക്കം 28 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ അനിൽ പി നായരും വിൽസൺ വേണാടും ഹാജരായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....