റാന്നിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : നിരോധിത പുകയില ഉൽപന്നങ്ങളുടെ വന്‍ ശേഖരവുമായി വ്യത്യസ്ത സംഭവങ്ങളില്‍ റാന്നിയിൽ രണ്ടുപേര്‍ പോലീസ് പിടിയില്‍. മന്ദമരുതിയിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് റാന്നി ഇട്ടിയപ്പാറയില്‍ ലോട്ടറി ചില്ലറ വിൽപനയുടെ മറവിലും പാന്‍മസാല വില്‍പന നടത്തിയവരെയാണ് റാന്നി പോലീസ് പിടികൂടിയത്. ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുവാനായി െവച്ചിരുന്ന പാന്‍മസാലയുടെ വന്‍ ശേഖരമാണ് മന്ദമരുതി മരിയസെ്റ്റോഴ്സില്‍ നിന്ന് പിടികൂടിയത്. സംഭവത്തിര്‍ മന്ദമരുതി വലിയകാവ് വട്ടാര്‍കയം സ്വദേശി മാളിയേക്കല്‍ പ്രിന്‍സാണ് പിടിയിലായത്.

ഇട്ടിയപ്പാറയില്‍ കോളജ് റോഡില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കും ബാറിലെത്തുന്നവര്‍ക്കുമായി ലോട്ടറി കച്ചവടത്തി‍െൻറ മറവില്‍ പാന്‍മസാല വിൽപന നടത്തിയ സംഭവത്തില്‍ പഴവങ്ങാടി ഐത്തല മങ്കുഴിയില്‍ ചെരിക്കലേത്ത് വര്‍ഗീസ് മാത്യുവാണ് പോലീസ് പിടിയിലായത്. നിരോധിത പാന്‍മസാലയുടെ 900 പാക്കറ്റാണ് പിടികൂടിയത്. ജില്ല പോലീസ് ചീഫിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നിഴല്‍ പോലീസും റാന്നി പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പാന്‍മസാല ശേഖരം പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....