ഹരിയാനയിലെ ഗുരുഗ്രാമില്‍ നവജാത ശിശുക്കളെ കടത്തുന്ന സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം : ഹരിയാനയിലെ ഗുരുഗ്രാമില്‍ നവജാത ശിശുക്കളെ കടത്തുന്ന സംഘം പിടിയില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ആല്‍വാര്‍ സ്വദേശികളായ സുരിന്ദര്‍ കൗര്‍ (45), ഹര്‍ജിന്ദര്‍ സിംഗ്, ഡല്‍ഹിയിലെ രോഹിണി സ്വദേശിനി നേഹ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും രണ്ട് പെണ്‍കുഞ്ഞുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും മോഷ്ടിച്ച ഈ കുഞ്ഞുങ്ങളെ രണ്ട് ലക്ഷം രൂപയ്ക്ക് രാജസ്ഥാനിലെ ആല്‍വാറില്‍ വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. 2014 മുതല്‍ തങ്ങള്‍ നവജാത ശിശുക്കളെ തട്ടിയെടുത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും വിറ്റിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...