വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം നവവധു ഭർത്താവിനെ ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം നവവധു ഭർത്താവിനെ ഉപേക്ഷിച്ചു. ഭർത്താവുമായുള്ള ലൈം​ഗിക ബന്ധത്തിൽ തൃപ്തയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഇയാളെ ഉപേക്ഷിച്ചത്. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവം. ഭർത്താവ് അഭിഷേക് കറുത്ത നിറമുള്ളവനാണെന്നും ശാരീരിക ബന്ധത്തിൽ തൃപ്തയല്ലെന്നും ഭാര്യ ആരോപിച്ചു. ഹാഥ്റസിൽ താമസിക്കുന്ന അഭിഷേക് ഒരു മാസം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോൾ ഭാര്യ പരാതിയുമായി രം​ഗത്തെത്തി.

ശാരീരിക ബന്ധത്തിൽ അദ്ദേഹം തൃപ്തയല്ലെന്ന് ഭർത്താവിനെ അറിയിച്ചു. അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ബന്ധവുമായി മുന്നോട്ട് പോകാൻ യുവതി വിസ്സമ്മതിച്ചു. എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി. എന്റെ ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങൾക്ക് കുടുംബ പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങളുടെ ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. എനിക്ക് തുറന്നു സംസാരിക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഇനി അവനോടൊപ്പം താമസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബന്ധം വേർപിരിയാൻ പോലീസിനെ സമീപിക്കുമെന്നും യുവതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...