കുവൈത്ത് സിറ്റി : കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി വി ആലിക്കോയ ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. കുവൈത്തിലെ ജാബർ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതരായ സി.പി കുഞ്ഞായിന്റെയും പള്ളിയാളി സൈനബ യുടെയും മകനാണ്. ഭാര്യ: റോസ്‌ന മണ്ണാലത്ത്, മാളിക്കടവ്. മക്കൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ, മുഹമ്മദ് ബസീം. സഹോദരങ്ങൾ: പരേതരായ ബീരാൻ കോയ, മമ്മു, ഇസ്‌മായിൽ. മറിയംബി, മൊയ്തീൻ കോയ, മുസ്തഫ, അബൂബക്കർ, ഇബ്രാഹിം, സെൽമാബി, സുഹറാബി, ഗഫൂർ, മുജീബ്, നൂർജഹാൻ, കദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു
RECENT NEWS
Advertisment




























