പാർലമെന്റിൽ അമിത് ഷായെ തേടി പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷവും സർക്കാരും തമ്മിൽ ശക്തമായ വാക്‌പോര്. സഭയിൽ ബില്ലുകൾ യാതൊരു ചർച്ചയുമില്ലാതെ വേഗത്തിൽ പാസാക്കുന്നതിനെതിരെയും ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യത്തിനെതിരെയും പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. എന്നാൽ പ്രതിപക്ഷത്തിന് ശക്തമായ മറുപടിയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. “അമിത് ഷാ എവിടെപ്പോയി മറഞ്ഞു?” എന്നെഴുതിയ വലിയ ബാനറുകളുമായി പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ ഒത്തുകൂടി പ്രതിഷേധിച്ചതും ജനം കണ്ടു. രാമക്ഷേത്ര നിർമാണത്തിനുള്ള സംഭാവന മോഷ്ടിക്കപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം മകർ ദ്വാറിന് മുന്നിൽ ഭണ്ഡാരപ്പെട്ടികൾവെച്ചാണ് പ്രതിഷേധിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു ; വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി...

0
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന...