ജി. സുകുമാരൻ നായരെ പുകഴ്ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രശംസിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. സമൂഹത്തിൽ മതേതരത്വവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തിരുവഞ്ചൂർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തൻ്റെ ഔദ്യോഗിക പദവി സ്വന്തം നേട്ടങ്ങൾക്കോ ​​ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും എപ്പോഴും സമുദായത്തിൻ്റെ ഉന്നത താൽപര്യങ്ങൾ മാത്രമാണ് മുൻനിർത്തിയിട്ടുള്ളതെന്നും കുറിപ്പിൽ പറയുന്നു.

സുകുമാരൻ നായരുടെ കാലത്ത് എൻഎസ്എസിന്റെ ആസ്തി വകകൾ പലമടങ്ങ് വർദ്ധിച്ചിട്ടുണ്ട്. എൻഎസ്എസ് സ്ഥാപനങ്ങൾക്ക് മേന്മ സുകുമാരൻ നായരുടെ കാലത്ത് ഛിദ്രശക്തികളെ എൻഎസ്എസിൽ നിന്നും അദ്ദേഹം അകറ്റിനിർത്തിയിട്ടുണ്ടെന്നും തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചു. സമീപ കാലത്ത് ​മുൻമന്ത്രി ​ഗണേഷ് കുമാറും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിൽ വാക്പോരുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ കുറിപ്പെന്നതും ശ്രദ്ധേയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....