കെഎസ്ആർടിസി ബസിന് നേരെ മുട്ടയെറിഞ്ഞ് കൊള്ളസംഘത്തിന്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം കേരള ആർടിസി ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കാസർകോട്ടേക്ക് വരികയായിരുന്ന ഡീലക്സ് ബസിന് നേരെയാണ് യാത്രക്കാരെ ആക്രമിച്ച് കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് സംഘം മുട്ടയെറിഞ്ഞത്. ബുധനാഴ്ച രാത്രി 9.10-ഓടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട ബസിന്റെ മുൻവശത്തെ ചില്ലിലേക്കാണ് സർവീസ് റോഡിൽ നിന്നും രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം മുട്ടയെറിഞ്ഞത്. കഴിഞ്ഞയാഴ്ച കോഴിക്കോട് – ബെംഗളൂരു ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടതിന് തൊട്ടടുത്ത പ്രദേശത്താണ് ഈ ആക്രമണവും നടന്നിട്ടുള്ളത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

വായ്പാ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ എസ്.എൻ.ഡി.പി യോഗം...

0
റാന്നി : വായ്പ തിരിച്ചടച്ച് ഏഴുമാസം കഴിഞ്ഞിട്ടും ഈടായി നൽകിയ ആധാരം...