വിദ്യാർത്ഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് ഡിഎംകെയുടെ പരാജയമെന്ന് മന്ത്രി കീർത്തന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സർക്കാർ സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർത്ഥിനിയോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് വ്യവസായ മന്ത്രി കീർത്തന സമ്പത്തിന്റെ നടപടി വൻ രാഷ്ട്രീയ വിവാദത്തിലേക്ക്. ലളിതമായ ചോദ്യങ്ങൾക്ക് പോലും ഇംഗ്ലീഷിൽ മറുപടി നൽകാൻ കുട്ടിക്ക് കഴിയാത്തതിനെ തുടർന്ന് മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗം പൂർണ്ണമായി തകർന്നുവെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ജൂലൈ രണ്ടിന് വിരുതുനഗർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ മന്ത്രി നടത്തിയ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരുമകളെ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസ് ; റെയിൽവേ എൻജിനീയർ പിടിയിൽ

0
ലഖ്നൗ: മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍....

വയനാട് മണ്ണിടിച്ചിൽ ; അവലോകന യോഗം പൂർത്തിയായി, നാല് സോണുകളാക്കി പരിശോധന

0
വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകമായ സംഭവമെന്ന് മന്ത്രി എ പി...

പോലീസ് ജീപ്പിൽ മദ്യപിച്ച് ഡ്രൈവിങ് ; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

0
പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായി പോലീസ് ജീപ്പോടിച്ച് ഡാൻസാഫ് ഉദ്യോഗസ്ഥർ....

ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും ; ഇടപെട്ട് കെ.സി. വേണുഗോപാൽ

0
ഉസ്‌ബെക്കിസ്ഥാൻ : ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ച് സഹപാഠിയാൽ കൊല്ലപ്പെട്ട...