മുന്‍ പരിചയമുള്ള വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്

For full experience, Download our mobile application:
Get it on Google Play

Eastindia Broadcasting Private Limited ന്‍റെ ന്യൂസ് ചാനലുകളിലേക്ക് മുന്‍ പരിചയമുള്ള വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും നിയമനം. സ്ക്രിപ്റ്റ് സ്വയം തയ്യാറാക്കാന്‍ അറിഞ്ഞിരിക്കണം. വിശദമായ ബയോഡാറ്റയും ഫോട്ടോയും മെയില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263 എന്ന നമ്പരില്‍ ബന്ധപ്പെടാം. ബയോഡാറ്റ അയക്കേണ്ട വിലാസം [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട് ; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് ; ശക്തമായ മഴയും മണിക്കൂറിൽ 50...

0
തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും ; തൃശൂർ അമല ആശുപത്രി അധികൃതർ

0
തൃശൂർ : സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാറെന്ന് തൃശൂർ...