പുലിയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പിന്നാലെ കാട്ടുപോത്തും നാട്ടിലിറങ്ങി മനുഷ്യരെ വിരട്ടുന്നു

For full experience, Download our mobile application:
Get it on Google Play

മ​ഞ്ഞ​പ്ര : പുലിയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പിന്നാലെ കാട്ടുപോത്തും നാട്ടിലിറങ്ങി മനുഷ്യരെ വിരട്ടുന്നു. മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലെ പു​തു​മ​ന ഭാ​ഗ​ത്താ​ണ് കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യ​ത്. രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ വീ​ടു​ക​ള്‍ തോ​റും ക​യ​റി​യി​റ​ങ്ങി​യ പോ​ത്ത് ശാ​ന്ത സ്വ​ഭാ​വ​ത്തി​ലാ​യി​രു​ന്നു. പ​റ​മ്പി​വീ​ട്ടി​ല്‍ ജെ​ന്നി സെ​ബാ​സ്​​റ്റി​ന്റെ വീ​ട്ടി​ലാ​ണ് ആ​ദ്യം എ​ത്തി​യ​ത്. കാ​ര​ക്കാ​ട് വ​ന​ഭാ​ഗ​ത്ത് നി​ന്നാ​ണ് എ​ത്തി​യ​ത്. ക​ടു​കു​ള​ങ്ങ​ര, അ​മ​ലാ​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ വി​ല​സി​യ പോ​ത്തി​നെ വ​ന​പാ​ല​ക​ര്‍ എ​ത്തി പാ​ണ്ടു​പാ​റ ഭാ​ഗ​ത്തു​ള്ള വ​ന​ത്തിലേക്ക്​ ഓടിച്ചു. പു​ലി​ക്കും കാ​ട്ടാ​ന​ക​ള്‍​ക്കും പി​ന്നാ​ലെ പോ​ത്തും എ​ത്തി​യ​ത് നാ​ട്ടു​കാ​രി​ല്‍ ഭീ​തി പ​ട​ര്‍​ത്തു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...