Eastindia Broadcasting Private Limited ന്റെ കീഴില്‍ ജനുവരി ഒന്നിന് ലോഞ്ച് ചെയ്യുന്ന ഓണ്‍ ലൈന്‍ ന്യൂസ് ചാനലിന് നിങ്ങള്‍ക്കും പേര് നിര്‍ദ്ദേശിക്കാം. പേര് രണ്ടു വാക്കില്‍ കൂടുവാന്‍ പാടില്ല. ഉച്ചാരണത്തിന് എളുപ്പമായതും ലോഗോ തയ്യാറാക്കുവാന്‍ ഉചിതവും ആയിരിക്കണം. ഒരാള്‍ക്ക് എത്ര പേര് വേണമെങ്കിലും നിര്‍ദ്ദേശിക്കാം. തെരഞ്ഞെടുക്കുന്ന പേരിന് ഉചിതമായ പാരിതോഷികവും നല്‍കുന്നതാണ്. പേരുകള്‍ 751045 3033 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കുക.
ഓണ്‍ ലൈന്‍ ന്യൂസ് ചാനലിന് നിങ്ങള്‍ക്കും പേര് നിര്‍ദ്ദേശിക്കാം
RECENT NEWS
Advertisment