കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം : വിചാരണ മെഡിക്കല്‍ ബോര്‍ഡ്‌ തീരുമാനം അനുസരിച്ച്‌

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊണ്ടോട്ടി കൊട്ടുക്കര കോടങ്ങാട് വിദ്യാര്‍ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറണോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു. 15- 18നും ഇടയില്‍ പ്രായമുള്ളവര്‍ പീഡനം പോലുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ അവരുടെ മാനസിക വളര്‍ച്ച പരിശോധിച്ച്‌ മെഡിക്കല്‍ ബോര്‍ഡാണ് വിചാരണ തീരുമാനിക്കുക. മാനസികവളര്‍ച്ച എത്തിയതായി കണ്ടെത്തിയാല്‍ വിചാരണ സിജെഎം കോടതിക്ക് കൈമാറും.

തെളിവുകള്‍ പൂര്‍ണമായും പ്രതിക്ക് എതിരാണ്. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച പ്രതിയുടെ ചെരിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്ത വസ്ത്രങ്ങളും ശരീരത്തിലേറ്റ മുറിവുകളും കേസില്‍ നിര്‍ണായകമാണ്. ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതു മാത്രമാണ് തുണ. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷമാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളായ കേസില്‍ 15 വയസ് പൂര്‍ത്തിയായവരുടെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...