കെട്ടിടം പണി ചെയ്യുന്നതിനിടെ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

നേമം : രണ്ടാം നിലയില്‍ കെട്ടിടം പണി ചെയ്യുന്നതിനിടെ ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല തൊങ്ങല്‍വിള വീട്ടില്‍ കുഞ്ഞപ്പി-വാസന്തി ദമ്പതികളുടെ മകന്‍ വിനീഷ് (26) ആണ് മരിച്ചത്. വെടിവച്ചാന്‍ കോവില്‍ താന്നിവിള കസ്തൂര്‍ബ കേന്ദ്രത്തിന് സമീപം ഗോപിയുടെ വീട് പണിയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ ജനല്‍പാളി തറയ്ക്കുകയായിരുന്നു വിനീഷ്. ഈ സമയം മിന്നലേറ്റ് വിനീഷ് തറയിലേക്ക് തലയിടിച്ച്‌ വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...