ഓണ്‍ ലൈന്‍ ന്യൂസ് ചാനലിന് നിങ്ങള്‍ക്കും പേര് നിര്‍ദ്ദേശിക്കാം

For full experience, Download our mobile application:
Get it on Google Play

Eastindia Broadcasting Private Limited ന്റെ കീഴില്‍ ജനുവരി ഒന്നിന് ലോഞ്ച് ചെയ്യുന്ന ഓണ്‍ ലൈന്‍ ന്യൂസ് ചാനലിന് നിങ്ങള്‍ക്കും പേര് നിര്‍ദ്ദേശിക്കാം. പേര്  രണ്ടു വാക്കില്‍ കൂടുവാന്‍ പാടില്ല. ഉച്ചാരണത്തിന് എളുപ്പമായതും ലോഗോ തയ്യാറാക്കുവാന്‍ ഉചിതവും ആയിരിക്കണം. ഒരാള്‍ക്ക്‌ എത്ര പേര് വേണമെങ്കിലും നിര്‍ദ്ദേശിക്കാം. തെരഞ്ഞെടുക്കുന്ന പേരിന് ഉചിതമായ പാരിതോഷികവും നല്‍കുന്നതാണ്. പേരുകള്‍ 751045 3033 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...