അ​രു​വി​ക്ക​ര, നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ടുക​ള്‍ തു​റ​ന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : അ​രു​വി​ക്ക​ര, നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ടുക​ള്‍ തു​റ​ന്നു. അ​രു​വി​ക്ക​ര​യി​ലെ ഒ​ന്നാ​മ​ത്തെ ഷ​ട്ട​ര്‍ തു​റ​ന്നി​ട്ടി​ല്ല. രണ്ടാ​മ​ത്തെ ഷ​ട്ട​ര്‍ 50 സെ​ന്‍റി​മീ​റ്റ​റും മൂ​ന്ന്, നാ​ല് ഷ​ട്ട​റു​ക​ള്‍100 സെ​ന്‍റി​മീ​റ്റ​ര്‍ വീ​ത​വും ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. 46.38 മീ​റ്റ​റാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. അ​രു​വി​ക്ക​ര അ​ണ​ക്കെ​ട്ടി​ന്റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തി​നാ​ല്‍ ക​ര​മ​ന​യാ​റി​ന്റെ  ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്റെ നാ​ലു ഷ​ട്ട​റു​ക​ളും നി​ല​വി​ല്‍ 25 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ 11 മ​ണി​ക്ക് നാലു ഷ​ട്ട​റു​ക​ളും 10 സെ​ന്‍റി​മീ​റ്റ​ര്‍ കൂ​ടി ഉ​യ​ര്‍​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...