കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് സര്‍ക്കാല്‍ നല്‍കിയത് പൊള്ള വാഗ്ദാനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍. തര്‍ക്കഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് ഇപ്പോഴും കുട്ടികള്‍ താമസിക്കുന്നത്. ദമ്പതികളുടെ മരണം നടന്ന് നാലു മാസം പിന്നിട്ടെങ്കിലും പുതിയ ഭൂമി, വീട്, ജോലി എന്നിങ്ങനെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ നടപ്പായിട്ടില്ല.

രാജന്‍, അമ്പിളി ദമ്പതികളുടെ മൂത്ത മകന്‍ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്നായിരുന്നു നെയ്യാറ്റിന്‍കര എംഎല്‍എയായ ആന്‍സലന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ഈ ജോലി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. വരുമാനം പോലുമില്ലാതെയാണ് തര്‍ക്കഭൂമിയിലെ വീട്ടില്‍ കുട്ടികള്‍ കഴിയുന്നത്. അച്ഛനെയും അമ്മയെയും അടക്കിയ മണ്ണില്‍ തന്നെ വീട് വേണമെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ഭൂമി സംബന്ധിച്ചുള്ള തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് ഭൂമി വിട്ടു കൊടുക്കാന്‍ കഴിയാത്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....