കൊറോണ ബാധിച്ച്‌ മരണമടഞ്ഞ വിശ്വാസിയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കാന്‍ അനുമതി നിഷേധിച്ച് നെയ്യാറ്റിന്‍കര രൂപത

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര: കൊറോണ ബാധിച്ച്‌ മരണമടഞ്ഞ വിശ്വാസിയുടെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നത് ഒഴിവാക്കാന്‍ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കുന്നതിനുളള അനുവാദം നല്‍കി നെയ്യാറ്റിന്‍കര രൂപത.

നെയ്യാറ്റിന്‍കര രൂപതയിലെ വഴുതൂര്‍ കര്‍മലമാതാ ദേവാലയ അംഗം പെരുമ്പഴുതൂര്‍ വടകോട് സ്വദേശി ക്ലീറ്റസ് (71) ന്റെ മൃതദേഹമാണ് തിരുവനന്തപുരം ശാന്തികവാടത്തില്‍ ഇന്നലെ വൈകിട്ട് 3.30നു ദഹിപ്പിച്ചത്. ആഗോള കത്തോലിക്കാ സഭയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൃതസംസ്‌കാര കര്‍മങ്ങള്‍ നിര്‍വ്വഹിച്ചത്.

നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലാണ് മൃതദേഹം ശാന്തികവാടത്തില്‍ ദഹിപ്പിക്കാമെന്ന് ബന്ധുക്കളെ അറിയിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്ലീറ്റസ് ശനിയാഴ്ച പുലര്‍ച്ചെ 1.40 നാണ് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...