പി വേണു ഗോപാലിന്റെ കാലി ലോക്കറില്‍ നിന്ന് എന്‍ഐഎ പിടിച്ചെടുത്തത് 64 ലക്ഷവും 1കിലോക്കടുത്ത് സ്വര്‍ണവും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ചാ​ര്‍​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട്​ പി. ​വേ​ണു​ഗോ​പാ​ല്‍ പ​ണ​മൊ​ന്നും ഇ​ല്ലെ​ന്നു​ക​ണ്ട്​ ക്ളോ​സ്​ ചെ​യ്യാ​ന്‍ സ്വപ്നയോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട ജോ​യിന്റ് ​ലോ​ക്ക​റി​ല്‍​നി​ന്ന്​ പി​ന്നീ​ട്​ എ​ന്‍.​ഐ.​എ പി​ടി​ച്ചെ​ടു​ത്ത​ത്​ 64 ല​ക്ഷം രൂപയും 982.5 ഗ്രാം ​സ്വ​ര്‍​ണ​വും. ഇ.​ഡി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യക്തമാക്കുന്ന​ത്. എം. ​ശി​വ​ശ​ങ്ക​ര്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്​ അ​നു​സ​രി​ച്ചാ​ണ്​ സ്വ​പ്​​ന​ക്ക്​ താ​ന്‍​കൂ​ടി ചേ​ര്‍​ന്ന്​ ജോ​യിന്റ് ലോ​ക്ക​ര്‍ എസ്.​ബി.​ഐ തി​രു​വ​ന​ന്ത​പു​രം സി​റ്റി ബ്രാ​ഞ്ചി​ല്‍ തു​റ​ന്ന​തെ​ന്ന്​ വേ​ണു​ഗോ​പാ​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ലോ​ക്ക​ര്‍ തു​റ​ക്കു​ന്ന​തി​ന്​ ത​ലേ ദി​വ​സം വേ​ണു​ഗോ​പാ​ലി​ന്റെ വീ​ട്ടി​ല്‍ സ്വ​പ്​​ന 30 ല​ക്ഷം അ​തി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ കൈ​മാ​റി. പി​ന്നീ​ട്​ മൂ​ന്നു​നാ​ല്​ പ്രാ​വ​ശ്യം പ​ണ​മെ​ടു​ത്ത്​ സ്വ​പ്​​ന​ക്ക്​ കൈ​മാ​റി. ലോ​ക്ക​ര്‍ കാ​ലി​യാ​യ​പ്പോ​ള്‍ അത്​ ​ക്ളോസ്​ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ല്‍ കു​റ​ച്ച്‌​ സ്വ​ര്‍​ണം സൂ​ക്ഷി​ക്കാ​മെ​ന്നാ​യി സ്വ​പ്​​ന. തു​ട​ര്‍​ന്ന്​ താ​ക്കോ​ല്‍ കൈ​മാ​റി​യെ​ന്നും വേ​ണു​ഗോ​പാ​ല്‍ ഇ.​ഡി​ക്ക്​ മൊ​ഴി ന​ല്‍​കി. ഇ​തേ ലോ​ക്ക​റി​ല്‍ ​നി​ന്നാ​ണ്​ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ പി​ടി​ക്ക​പ്പെ​ട്ട​ശേ​ഷം എ​ന്‍.​ഐ.​എ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ന്‍​തു​ക​യും സ്വ​ര്‍​ണ​വും പി​ടി​ച്ചെ​ടു​ത്ത​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...