എന്‍ഐഎയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനെ ചുമതലയില്‍ നിന്ന് നീക്കി ; പകരം അസി. സോളിസിറ്റര്‍ ജനറല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എന്‍ഐഎയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനെ ചുമതലയില്‍ നിന്ന് നീക്കി. പകരം ചുമതല അസി. സോളിസിറ്റര്‍ ജനറലിലെ ഏല്‍പ്പിച്ചു. എന്‍ഐഎ അഭിഭാഷകന്‍ എം അജയിനെയാണ് ചുമതലില്‍ നിന്ന് മാറ്റി അസി. സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറിനെ പകരം ചുമതല ഏല്‍പ്പിച്ചത്.

നിരവധി കേസുകളില്‍ സ്വര്‍ണക്കടത്തുകാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. അജയ്‌ക്കെതിരേ കസ്റ്റംസ് രംഗത്തുവന്നിരുന്നു. ഇതും കൂടി പരിഗണിച്ചാണ് അജയ്‌നെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് കരുതുന്നത്.

ഇതാദ്യമായല്ല, എന്‍ഐഎ അഭിഭാഷകനായ അജയ്‌ക്കെതിരേ കസ്റ്റംസ് രംഗത്തുവരുന്നത്. നേരത്തെ 2016 ല്‍ മുവാറ്റുപുഴയിലെ സ്വര്‍ണക്കടത്ത് കേസിലും ഇതേ പോലെ പരാതിയുമായി കസ്റ്റംസ് ഇദ്ദേഹത്തിനെതിരേ രംഗത്തുവന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...