ത്രിപുരയില്‍ മൂന്നു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

അഗര്‍ത്തല : കോവിഡ് വ്യാപനം വ്യാപകമായ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ മൂന്നു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 27 മുതല്‍ മൂന്നു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂലൈ 27ന് പുലര്‍ച്ചെ 5 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ ജൂലൈ 30 വരെ നീണ്ടു നില്‍ക്കും. ജൂലൈ 26 ന് ആരംഭിക്കുന്ന രാത്രി കര്‍ഫ്യൂവിന്റെ തുടര്‍ച്ചയായാണ് ലോക്ക്ഡൗണും ആരംഭിക്കുക. അതുകൊണ്ട് ഫലത്തില്‍ ജൂലൈ 26 രാത്രി മുതലായിരിക്കും ലോക്ക്ഡൗണ്‍.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ത്രിപുരയില്‍ 3,759 കോവിഡ് രോഗികളാണുള്ളത്. അതില്‍ 1,617 എണ്ണം ആക്റ്റീവ് കേസുകളാണ്. 2,131 പേര്‍ രോഗമുക്തരായി. 11 പേര്‍ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...