മാദ്ധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തല്‍ ; എന്‍ഐഎ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയെടുത്തു. കൊച്ചിയില്‍ വച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ജയില്‍ മോചിതയായ ശേഷം സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൊഴിയെടുത്തതെന്നാണ് സൂചന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ശിവശങ്കറിന് എല്ലാം അറിയാമെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ നേരത്തേ പ്രതിചേര്‍ത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്വപ്നയുടെ വെളിപ്പെടുത്തലില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് പരിശോധിക്കുകയാണ് എന്‍ഐഎയുടെ ലക്ഷ്യം. സ്വര്‍ണം പിടിച്ച ദിവസം മുതല്‍ അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ മുന്നോട്ട് പോയതെന്നും ഈ കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്റെ ഓഡിയോ മുതല്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഓഡിയോ വരെ എല്ലാം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്നുമാണ് സ്വപ്ന അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....