ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) കസ്റ്റഡിയില്‍ കഴിയുന്ന കശ്മീരി വനിതക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടു, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്താന്‍ പ്രേരണ നല്‍കി എന്നീ കേസുകളിലാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തത്.
എന്‍.ഐ.എ കസ്റ്റഡിയില്‍ കഴിയുന്ന കശ്മീരി വനിതക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment