Thursday, October 3, 2024 9:41 am

മഞ്ചേരി ​ഗ്രീൻവാലിയിലെ പോപ്പുലർ ഫ്രണ്ട് പരിശീലന കേന്ദ്രം എൻഐഎ കണ്ടുകെട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ മറ്റൊരു പരിശീലന കേന്ദ്രം കൂടി എന്‍ഐഎ സംഘം കണ്ടുകെട്ടി. മഞ്ചേരി ഗ്രീന്‍വാലിയിലെ പരിശീലന കേന്ദ്രമാണ് എൻഐഎ കണ്ടു കെട്ടിയത്. ഈ കെട്ടിടം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തി. പത്ത് ഏക്കറിൽ വ്യപിച്ചു കിടക്കുന്ന പരിശീലന കേന്ദ്രമാണ് എൻഐഎ കണ്ടുകെട്ടിയത്. സായുധ പരിശീലനത്തിനും ഈ കേന്ദ്രം ഉപയോഗിച്ചിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കുന്നു. കേരളത്തിൽ എൻഐഎ കണ്ടുകെട്ടുന്ന ആറാമത്തെ പോപ്പുലർ ഫ്രണ്ട് പരിശീലന കേന്ദ്രമാണ് മഞ്ചേരിയിലേത്. മുമ്പ് മലബാര്‍ ഹൗസ്, പെരിയാര്‍ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍റ് സര്‍വ്വീസ് ട്രസ്റ്റ് തുടങ്ങിയ പരിശീലന കേന്ദ്രങ്ങളും എൻഐഎ കണ്ടുകെട്ടിയിരുന്നു. പ്രവർത്തകർക്കും കേഡർമാർക്കും അംഗങ്ങൾക്കും പിഎഫ്‌ഐയുടെ പ്രത്യയശാസ്ത്ര പരിശീലനം ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്നുവെന്നായിരുന്നു എൻഐഎ കണ്ടെത്തൽ. ജീവകാരുണ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറവിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും എൻഐഎ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

മനാഫിനെതിരായ വാർത്താസമ്മേളനം : അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം

0
കോഴിക്കോട് : ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെ സൈബർ...

ബഡ്‌സ് സ്കൂൾ ജീവനക്കാരുടെ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു

0
പത്തനംതിട്ട : ഓൾ കേരള ബഡ്സ് ആന്റ് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ...

എടത്വ വികസന സമിതിയുടെ പരാതിക്ക് പരിഹാരമായി ; എടത്വ ടൗണിൽ സീബ്രാ ലൈന്‍ വരച്ചു

0
എടത്വ : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ എടത്വാ ജംഗ്ഷനിൽ...

ഡല്‍ഹിയില്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചുകൊന്നു

0
ന്യൂഡല്‍ഹി: ആശുപത്രിയ്ക്കുള്ളില്‍ ഡോക്ടറിനെ വെടിവച്ച് കൊന്നു. ഡോക്ടറായ മൊഹമ്മദ് ഷംഷാദ് ആണ്...