നിധിൻ രാജിൻ്റെ മരണം ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക: കേരള സാംബവർ സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ബി ഡി എസ് വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിൻ്റെ മരണത്തെക്കുറിച്ച് ഹൈക്കോടതി നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സാംബവർ സൊസൈറ്റി പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനിസിവിൽസ്റ്റേഷനിലേക്ക് മാർച്ചും, ധർണ്ണയും നടത്തി . ജില്ലാ പ്രസിഡൻ്റ് പി എൻ പുരുഷോത്തമൻ്റെ അദ്ധ്യഷതയിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ ഉത്ഘാടനം ചെയ്തു . എം കെ ശിവൻകുട്ടി , വി ആർ രാമൻ , സി എ രവീന്ദ്രൻ ,അഞ്ജു ഉദയൻ , വിനോദ് തുവയൂർ, അനിൽ കുമാർ മലയാലപ്പുഴ , ഷൈജി പി , സന്തോഷ് പട്ടേരി, സനിൽ കുമാർ റാന്നി , പി കെ നടരാജൻ, വിശ്വനാഥൻ വി ആർ , കോന്നിയൂർ ആനന്ദൻ , സിബിൻ കെ ബാലൻ എന്നിവർ അഭിവാദ്യം ചെയ്തു. തുടർന്ന് ഷൈജു ഭാസ്ക്കറിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ഗാനാലാപനവും നടന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൂനെ കേതൻ അഗർവാൾ വധക്കേസ്: ഒരു കോടി രൂപയോളം വാങ്ങി കാമുകന് നല്‍കിയെന്നും കണ്ടെത്തല്‍

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

ടോൾ കൊടുക്കാതെ ബൈപ്പാസ് കടന്നാൽ കേസും പിഴയും ; വാഹന നമ്പർ പോലീസിന് കൈമാറിത്തുടങ്ങി

0
കോഴിക്കോട് : ദേശീയപാതയിലെ ടോൾ പ്ലാസകളിൽ പണം നൽകാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ...

മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 വയസുകാരന് വധശിക്ഷ

0
മുംബൈ : മഹാരാഷ്ട്രയെ നടുക്കിയ പൂണെ നസ്രാപുർ ബലാത്സംഗക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ...

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി നടൻ സൂര്യ

0
ചെന്നൈ : നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തമിഴ്‌നാട്ടിൽ...