നാല് കോടി വിലവരുന്ന 4000 ജോഡി നൈക്ക് ഷൂ മോഷണം പോയി ; അന്വേഷിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

സ്‌കോട്‌ലന്‍ഡ് : നാല് ലക്ഷം പൗണ്ട് വില മതിക്കുന്ന 4000 ജോഡി നൈക്ക് ഷൂ മോഷണം പോയി. സ്‌കോട്‌ലന്‍ഡിലെ സൗത്ത് ലാനാര്‍ക്ഷെയറിലെ സര്‍വീസ് സ്റ്റേഷനിലെ  ലോറിയില്‍ നിന്നാണ് ഇത്രയധികം ഷൂ മോഷ്ടിക്കപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം എബിംഗ്ഡണ്‍ സര്‍വീസസ് ഇന്റര്‍ചേഞ്ചില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്നാണ് പാദരക്ഷകള്‍ മോഷ്ടിച്ചത്. മോഷണത്തിനിടെ വാഹനവും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് രണ്ട് വാഹനങ്ങളും തകര്‍ന്നതായി സ്‌കോട്ട്ലന്‍ഡ് പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും സംശയാസ്പദമായ എന്തെങ്കിലും കാണുന്നവര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണമെന്നും  പോലീസ്  അഭ്യര്‍ഥിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...