നാട്ടുവൈദ‍്യന്‍റെ കൊലപാതകം ; മൃതദേഹം വെട്ടിനുറുക്കാനുള്ള തടിക്കഷ്ണം വാങ്ങിയത് മരവ്യാപാരിയിൽനിന്ന്

For full experience, Download our mobile application:
Get it on Google Play

നി​ലമ്പൂ​ര്‍ : നാ​ട്ടു​വൈ​ദ‍്യ​ന്‍ ഷാ​ബാ ശെ​രീ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​നു​റു​ക്കാ​നു​ള്ള ത​ടി​ക്ക​ഷ്ണം വാ​ങ്ങി​യ​ത് മ​ര​വ്യാ​പാ​രി​യി​ല്‍​നി​ന്ന്. നി​ല​മ്പൂ​ര്‍ മു​ക്ക​ട്ട​യി​ലെ സ്വ​കാ​ര‍്യ​വ‍്യ​ക്തി​യു​ടെ പ​റ​മ്പി​ലു​ള്ള പു​ളി​മ​ര​ത്തി​ല്‍​നി​ന്നു​ള്ള ക​ഷ്ണ​മാ​ണ്​ വാ​ങ്ങി​യ​ത്. മു​ഖ‍്യ​പ്ര​തി ഷൈ​ബി​ന്‍ അ​ഷ്​​റ​ഫി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം 1500 രൂ​പ​ക്ക് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​ത്​ ക​സ്റ്റ​ഡി​യി​ലു​ള്ള നൗ​ഷാ​ദാ​ണ്. നൗ​ഷാ​ദും ഒ​ളി​വി​ല്‍ പോ​യ കൂ​ട്ടു​പ്ര​തി ഫാ​സി​ലു​മാ​ണ് ത​ടി​ക്ക​ഷ്ണം വാ​ങ്ങി കാ​റി​ല്‍ കൊ​ണ്ടു​പോ​യ​ത്. മ​ര​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ള്‍ ക​ച്ച​വ​ട​ക്കാ​ര​ന്‍ മ​റി​ച്ചു വി​ല്‍​ക്കു​ക​യാ​യി​രു​​ന്നു. നൗ​ഷാ​ദി​ന്‍റെ മൊ​ഴി​പ്ര​കാ​രം ക​ച്ച​വ​ട​ക്കാ​ര​നെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി. വി​വ​രം ശേ​ഖ​രി​ച്ച ശേ​ഷം നി​ല​മ്പൂ​ര്‍ സി.​ഐ പി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര‍്യ​വ‍്യ​ക്തി​യു​ടെ പ​റമ്പി​ലെ​ത്തി മ​ഹ​സ​ര്‍ ത​യാ​റാ​ക്കി.

മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ ഷൈ​ബി​ന്‍ അ​ഷ്​​റ​ഫി​ന്‍റെ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍​നി​ന്ന്​ ക​ഷ്ണ​ങ്ങ​ളാ​ക്കി​യ ശേ​ഷം ത​ടി​ക്ക​ഷ്ണം എ​വി​ടെ ഉ​പേ​ക്ഷി​ച്ചെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് നൗ​ഷാ​ദി​ന്‍റെ മൊ​ഴി. ഇ​ത്​ ഷൈ​ബി​ന്‍ ന​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള നൗ​ഷാ​ദി​നെ നി​ല​മ്പൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ചോ​ദ‍്യം​ചെ​യ്തു​വ​രു​ക​യാ​ണ്. വ‍്യാ​ഴാ​ഴ്ച​യാ​ണ് അ​ഞ്ചു​ ദി​വ​സ​ത്തേ​ക്ക് പോലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. തി​ങ്കളാ​ഴ്ച ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...