Monday, May 6, 2024 3:10 pm

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി. നെ​ൽ​പാ​ട​ത്ത് ബ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​ൽ നി​ന്നും ബോം​ബ് സ്‌​ക്വാ​ഡെ​ത്തി ബോം​ബു​ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​ന് പാ​നൂ​ർ മൂ​ളി​യ​ത്തോ​ടി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ പോ​ലീസ് റെ​യ്ഡ് ശ​ക്ത​മാ​ക്കി വ​രി​ക​യാ​ണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലിയേക്കര വടക്ക് മഹാദേവർ ഹനുമൽ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച ആനക്കൊട്ടിലിന്‍റെ സമർപ്പണം നടന്നു

0
തിരുവല്ല : പാലിയേക്കര വടക്ക് മഹാദേവർ ഹനുമൽ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച...

‘A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം’ – വി ശിവൻകുട്ടി

0
തിരുവനന്തപുരം : മാത്യു കുഴൽനാടനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി....

റോഡിന്‍റെ നവീകരണം വന്നാലും അറ്റകുറ്റപ്പണികൾ വന്നാലും മുക്കുഴിമുതൽ കുമ്പളന്താനംവരെയുള്ള ഭാഗം ഒഴിവാക്കുന്നുവെന്ന് പരാതി

0
റാന്നി : റോഡിന്‍റെ നവീകരണം വന്നാലും അറ്റകുറ്റപ്പണികൾ വന്നാലും മുക്കുഴിമുതൽ കുമ്പളന്താനംവരെയുള്ള...

വൈദ്യുതി നിയന്ത്രണം : സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് എംഎം ഹസന്‍

0
തിരുവനന്തപുരം : ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം...