വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും പ്രതികളുടെ നീക്കം ; ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതികളിലൊരാള്‍ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: . ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതികളിലൊരാള്‍ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നല്‍കി. വിനയ്​ ശര്‍മ്മയാണ്​ പരാതിയുമായി തെരഞ്ഞെടുപ്പ്​ കമ്മീഷനെ സമീപിച്ചത്​. നിര്‍ഭയ കേസില്‍ വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും പ്രതികളുടെ നീക്കമാണിത്‌. തെരഞ്ഞെടുപ്പ്​ പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോഴാണ്​ ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി തള്ളാന്‍ രാഷ്​ട്രപതിക്ക്​ ശിപാര്‍ശ നല്‍കിയത്​.

തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടമുള്ളപ്പോള്‍ ശിപാര്‍ശ നല്‍കാന്‍ ആഭ്യന്തര മന്ത്രി മനീഷ്​ സിസോദിയക്ക്​ അധികാരമില്ലെന്നാണ്​ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്​. വാട്​സ്​ ആപിലൂടെ നല്‍കിയ മനീഷ്​ സിസോദിയയുടെ ഡിജിറ്റല്‍ സിഗ്​നേച്ചറാണ്​ ദയാഹര്‍ജി തള്ളാനുള്ള ശിപാര്‍ശയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പ്രതിയുടെ അഭിഭാഷകന്‍ ആരോപിച്ചു. പ്രതിയായ വിനയ്​ ശര്‍മ്മ നേരത്തെ  തീഹാര്‍ ജയിലില്‍ ആത്​മഹത്യക്ക്​ ശ്രമിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...