ദില്ലി: വധശിക്ഷ കാത്തുകഴിയുന്ന നിർഭയ കേസ് പ്രതി രാഷ്ട്രപതിക്ക് ദയാഹർജി നൽകി. വധശിക്ഷ ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നേരത്തെ സുപ്രീംകോടതി തിരുത്തൽ ഹർജി തള്ളിയിരുന്നു. പ്രതികളായ വിനയ് ശർമ്മയും മകേഷ് സിങും ചേർന്നാണ് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയത്. ഇതിന് പിന്നാലെയാണ് പ്രതി മുകേഷ് സിംങ് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. അതേസമയം തിഹാർ ജയലിൽ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
നിർഭയ കേസ് പ്രതി രാഷ്ട്രപതിക്ക് ദയാഹർജി നൽകി
RECENT NEWS
Advertisment