നിർഭയ കേസ് പ്രതി രാഷ്ട്രപതിക്ക് ദയാഹർജി നൽകി

For full experience, Download our mobile application:
Get it on Google Play

ദില്ലി: വധശിക്ഷ കാത്തുകഴിയുന്ന നിർഭയ കേസ് പ്രതി രാഷ്ട്രപതിക്ക് ദയാഹർജി നൽകി. വധശിക്ഷ ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നേരത്തെ സുപ്രീംകോടതി തിരുത്തൽ ഹർജി തള്ളിയിരുന്നു. പ്രതികളായ വിനയ് ശർമ്മയും മകേഷ് സിങും ചേർന്നാണ് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയത്.  ഇതിന് പിന്നാലെയാണ് പ്രതി മുകേഷ് സിംങ് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. അതേസമയം തിഹാർ ജയലിൽ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശക്തമായ മഴ : വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

0
വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം...

ജപ്പാനിലെ ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടു

0
ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. കുമാ മോട്ടോ...

തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...