നി​സ​ര്‍​ഗ ചു​ഴ​ലി​ക്കാ​റ്റ് : മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ വീശിയടിച്ച നി​സ​ര്‍​ഗ ചു​ഴ​ലി​ക്കാ​റ്റില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഖേദിലെ വഹാഗോന്‍ ഗ്രാമത്തില്‍ വീട് തകര്‍ന്നു വീണ് 65 കാരിയാണ് മരിച്ചത്. ഹവേലി മൊകാര്‍വാഡിയില്‍ താമസിക്കുന്ന 52കാരന്‍ പ്രകാശ് മൊകാറാണ് മരിച്ച മൂന്നാമത്തെ ആള്‍. വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണാണ് അപകടം. ചു​ഴ​ലി​ക്കാ​റ്റി​ല്‍ വൈ​ദ്യു​തി​ പോ​സ്​​റ്റ്​ മ​റി​ഞ്ഞു​വീ​ണ് മഹാരാഷ്​​ട്ര​ അ​ലി​ബാ​ഗി​ലെ ഗ്രാ​മ​ത്തി​ല്‍ 58 കാ​ര​ന്‍ ബുധനാഴ്ച മ​രി​ച്ചിരുന്നു. ശക്തയേറിയ കാറ്റിലുണ്ടായ അപടകത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...