നിസര്‍ഗ ചുഴലിക്കാറ്റ് : ബുധനാഴ്ച മുംബൈയില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായി ട്രെയിനുകള്‍ക്ക് സമയമാറ്റം

For full experience, Download our mobile application:
Get it on Google Play

മുംബൈ : നിസര്‍ഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബുധനാഴ്ച മുംബൈയില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായി ട്രെയിനുകള്‍ക്ക് സമയമാറ്റം. കേരളത്തിലേക്കുള്ള നേത്രാവതി അടക്കമുള്ള ട്രെയിനുകള്‍ക്കാണ് സമയം മാറ്റമുള്ളത്. റെയില്‍വെ ഇന്ന് രാവിലെയാണ് ഇതു സംബന്ധിച്ച്‌ വിവരം പുറത്തുവിട്ടത്. രാവിലെ 11.10 ന് പുറപ്പെടേണ്ട ലോക്മാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (06345) ട്രെയിന്‍ വൈകിട്ട് ആറ് മണിക്കാകും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് ലോകമാന്യ തിലകിലേക്കുള്ള ട്രെയിന്‍ (06346) റൂട്ട് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ട്രെയിന്‍ പൂനെ വഴിയാകും പോകുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...