ആധുനിക മത്സ്യ മാർക്കറ്റ് പദ്ധതി പത്തനംതിട്ട നഗരസഭ അട്ടിമറിച്ചു ; വ്യാപാരി വ്യവസായി സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീണാ ജോർജ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്തനംതിട്ട നഗരത്തിലെ ആധുനിക മത്സ്യ മാർക്കറ്റ് പദ്ധതി അട്ടിമറിച്ച യു.ഡി.എഫ്. മുൻസിപ്പൽ ഭരണ സമിതിക്കെതിരെ വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സമരം നടത്തി. ഗാന്ധി സ്ക്വയറിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ മനാഫ് ഉത്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ് ജയപ്രകാശ് പി കെ. അധ്യക്ഷത  വഹിച്ചു. ഏരിയ സെക്രട്ടറി ഗീവർഗീസ്‌ പാപ്പി, അബ്ദുൽ റഹിം മാക്കർ,  ഷെമീർ ബീമാ, ജിമ്മി  എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...