കോട്ടയം കൊലപാതകം ; പ്രതികള്‍ രക്ഷപെട്ട KL 05 Y 1820 വാഗണ്‍ ആര്‍ പാഷന്‍ റെഡ് കാര്‍ തിരയുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം താഴത്തങ്ങടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തുകയും ഗൃഹനാഥനെ മാരകമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് മോഷ്ടിക്കുകയും രക്ഷപെടാന്‍ ഉപയോഗിക്കുകയും ചെയ്ത KL 05 Y 1820 WAGON-R (PASSION RED COLOUR)  കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക.

ഡി.വൈ.സ്.പി കോട്ടയം- 9497990050
എസ്.എച്ച്. ഒ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍- 9497987072
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ – 0481 2567210

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...