സംസ്ഥാനപാതയില്‍ അവകാശമുന്നയിച്ച് എന്‍ഐടി ബോര്‍ഡ് ; നടപടി വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എന്‍.ഐ.ടി. കാംപസിന് നടുവിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയില്‍ അവകാശമുന്നയിച്ച് ബോര്‍ഡ് സ്ഥാപിച്ച എന്‍.ഐ.ടിയുടെ നടപടി വിവാദത്തില്‍. കുന്ദമംഗലം-അഗസ്ത്യന്‍മുഴി റോഡില്‍ കട്ടാങ്ങലിലും പന്ത്രണ്ടാംമൈലിലുമാണ് സംസ്ഥാനപാത കടന്നുപോകുന്ന ഭൂമിയില്‍ അവകാശമുന്നയിച്ചും പൊതുഗതാഗതം നിരോധിച്ചതായി കാണിച്ചും എന്‍.ഐ.ടി. ബോര്‍ഡ് സ്ഥാപിച്ചത്. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിവാദമായതോടെ പ്രതിഷേധവുമായി നാട്ടുകാരും യാത്രക്കാരും രംഗത്തെത്തിയിട്ടുണ്ട്. റോഡരികില്‍ രണ്ടുദിവസം മുന്‍പാണ് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചത്. പാത കടന്നുപോകുന്ന ഭൂമി കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.ടിയുടേതാണെന്നും ഇവിടേക്ക് അതിക്രമിച്ചുകയറരുതെന്നും ബോര്‍ഡില്‍ പറയുന്നു. ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയെ കുന്ദമംഗലവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ തുരങ്കപാതാ നിര്‍മാണത്തിന്റെ ഭാഗമായി ഈ റോഡ് മൂന്നുമാസംമുന്‍പ് സംസ്ഥാനപാതയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി : കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

0
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന...

വീണ്ടും യുവതലമുറയെ കാണാൻ മോഹൻ ഭാഗവത് ; സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ സംവാദം

0
നാഗ്പൂർ : സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്...

‘ആഭ്യന്തര മന്ത്രിയുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’ ; അമിത് ഷാ സഭയിൽ എത്താത്തതിൽ വിമർശനവുമായി...

0
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി...