കാർ പണയ തട്ടിപ്പ്‌ ; കെഎസ്‌യു നേതാവും ധീരജ്‌ വധക്കേസ്‌ പ്രതിയുമായ നിതിൻ ലൂക്കോസ്‌ അറസ്‌റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാള : എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതിയും കെഎസ്യു നേതാവുമായ നിതിന് ലൂക്കോസ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.തൃശൂർ മാള സ്വദേശിയുടെ കാര്‍ വാടകക്കെടുത്ത് പണയം വച്ചെന്നതാണ് കേസ്.നിതിന്‍ ഉള്‍പ്പെടെ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ധീരജ് വധക്കേസിലെ നാലാം പ്രതിയാണ് നിതിന്. സംഭവത്തിനു പിന്നില് കൂടുതല് പ്രതികളുണ്ടെന്ന് പോലീസ് അറിയിച്ചു. വാടകയ്ക്കെടുത്ത കാര്‍ എറണാകുളത്ത് കൊണ്ടുപോയി നാല് ലക്ഷം രൂപയ്ക്കാണ് നിതിന്‍ പണയം വെച്ചത്. ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...