Saturday, July 20, 2024 11:39 pm

‘എക്കാലവും എൻഡിഎയില്‍ തുടരും’; പ്രധാനമന്ത്രിയ്ക്ക് ഉറപ്പുനല്‍കി നിതീഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

ഔറംഗബാദ്: ബിജെപി നയിക്കുന്ന എൻഡിഎയിൽ എക്കാലവും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉറപ്പ് നൽകി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 21,400 കോടി രൂപയുടെ പദ്ധതി അനാച്ഛാദന ചടങ്ങിൽ വെച്ചായിരുന്നു ഉറപ്പു നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400റിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നിതേഷ് കുമാർ പറഞ്ഞു. ‘മോദി നേരത്തെ ബിഹാറിൽ വന്നിരുന്നു. എന്നാൽ ഞാൻ കുറച്ചുകാലത്തേക്ക് എൻഡിഎയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ഇപ്പോൾ ഞാൻ വീണ്ടും നിങ്ങളോടൊപ്പമുണ്ട്. ഞാൻ എക്കാലവും എൻഡിഎയിൽ തന്നെ തുടരുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു. ഞങ്ങൾ പ്രധാനമന്ത്രിയെ ബീഹാറിലേക്ക് സ്വാ​ഗതം ചെയ്യുന്നു. ധാരാളം സംഭവ വികാസങ്ങൾ ബിഹാറിൽ നടക്കുന്നുണ്ട്. ഇപ്പോൾ കാര്യങ്ങൾ വേ​ഗത്തിൽ നീങ്ങുമെന്നും ബിഹാർ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്നും ഉറപ്പുണ്ട്. ബീഹാറിലെ ജനങ്ങൾ ഇപ്പോൾ സാമ്പത്തികമായി കൂടുതൽ ശാക്തീകരിക്കപ്പെടും’ ‘, നിതീഷ് കുമാർ പറഞ്ഞു. കഴിഞ്ഞമാസമാണ് നിതീഷ് കുമാർ ബിജെപിയിലേക്ക് മടങ്ങിയെത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അര്‍ജുൻ രക്ഷാദൗത്യം : ഒടുവിൽ സൈനിക സഹായം തേടി കര്‍ണാടക സ‍ര്‍ക്കാര്‍, കളക്ടറുടെ റിപ്പോര്‍ട്ട്...

0
തിരുവനന്തപുരം : മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി...

ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങളിൽ സർക്കാർ ക്രിയത്മകമായി ഇടപെടണം : ഡോ. പ്രകാശ് പി തോമസ്

0
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ നടന്ന...

മാസ്ക് ധരിക്കണം, പാണ്ടിക്കാടിന്‍റെ 3 കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങൾ ; നിപ സ്ഥിരീകരിച്ചതോടെ ജാഗ്രത...

0
മലപ്പുറം : മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ...

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിനായി :...

0
പത്തനംതിട്ട : സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിലൂടെ, ഭാവിയിലേക്കുള്ള...