ചുമട്ടു തൊഴിലാളികള്‍ക്ക് 3000 രൂപ ഗ്രാന്റ് അനുവദിക്കണം ; കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മൂന്നാം തരംഗം മൂലം തൊഴില്‍ നഷ്ടം നേരിടുന്ന മുഴുവന്‍ ചുമട്ടു തൊഴിലാളികള്‍ക്കും 3000 രൂപ ഗ്രാന്റ് അനുവദിക്കുന്നതിനായും ബോര്‍ഡ് ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് ത്രിതല പരിശീലനത്തിനായി മൂന്നു കോടി രൂപ അനുവദിക്കുന്നതിനായും സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ പെന്‍ഷന്‍ 1600 രൂപയില്‍ നിന്നും 2000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള പ്രൊപ്പോസലുകള്‍ കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് കെ. ശ്രീലാല്‍ , ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ സംയുക്തമായി തൊഴില്‍ വകുപ്പു മന്ത്രിക്കും ധനകാര്യവകുപ്പു മന്ത്രിക്കും കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....