കേന്ദ്ര ബജറ്റ് : നിരാശ മാത്രമല്ല, വിഷമവും സൃഷ്ടിച്ചുവെന്ന് കെ.എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡും അതിന്‍റെ പ്രത്യാഘാതങ്ങളും സൃഷ്ടിച്ച പ്രതിസന്ധി കാലത്ത് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് നിരാശ മാത്രമല്ല, വിഷമവും സൃഷ്ടിച്ചുവെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടിസ്ഥാന മേഖലകളിലേക്കെല്ലാം നീക്കിവെച്ച വിഹിതം വേണ്ടവിധമായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യം നേരിടുന്ന അതിഗുരുതര പ്രതിസന്ധിയായ തൊഴിലില്ലായ്മയെ മറികടക്കാന്‍ പര്യാപ്തമായ നടപടികളൊന്നും ബജറ്റിലുണ്ടായില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ചത് കഴിഞ്ഞ വര്‍ഷത്തേത് പോലെയുള്ള സമാന തുകയാണ്. അത് മതിയാകുന്നതല്ല. കൊവിഡ് വാക്‌സിനേഷന്‍, മിനിമം താങ്ങുവില, കാര്‍ഷിക മേഖല, ഭക്ഷണം തുടങ്ങിയവക്കൊന്നും വേണ്ട വിഹിതം നീക്കിവെച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...