ശേഖരവർമ്മ രാജാവാകാൻ നിവിൻ പോളി ; സംവിധാനം അനുരാജ് മനോഹർ

For full experience, Download our mobile application:
Get it on Google Play

നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശേഖരവർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹർ ആണ്. ഇഷ്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അനുരാജ്. പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. എസ്.രഞ്ജിത്താണ് ചിത്രത്തിന് കഥ ഒരുക്കുന്നത്.

കനകം കാമിനി കലഹം ആണ് നിവിൻ പോളി നായകനായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. ഓടിടി റിലീസായി പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. ​ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായികയായെത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുവാപ്പുലത്ത് തെരുവുനായ ആക്രമണം : രണ്ട് പേര്‍ക്ക് പരിക്ക്

0
കോന്നി : കോന്നിക്ക് പിന്നാലെ അരുവാപ്പുലത്തും തെരുവ് നായ ആക്രമണം. അരുവാപ്പുലം കണ്ടത്തിന്‍കര...

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ ആഞ്ഞടിച്ച് യൂജിൻ എച്ച് പെരേര

0
കൊച്ചി: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ ആഞ്ഞടിച്ച് ലത്തീൻ...

ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

0
കണ്ണൂര്‍: കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട്...

അർജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ

0
കൊച്ചി: ഒളിവിലിരുന്നും സമൂ​ഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി. ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികൾ...