നിവര്‍ ചുഴലിക്കാറ്റ് : തമിഴ്നാട് അടിയന്തര നടപടി തുടങ്ങി, മുഖ്യമന്ത്രിയുടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം

For full experience, Download our mobile application:
Get it on Google Play

ചെ​​​ന്നൈ: ബം​​​​ഗാ​​​​ള്‍ ഉ​​​​ള്‍​​​​ക്ക​​​​ട​​​​ലി​​​​ല്‍ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ക​​​​ട​​​​ലി​​​​ല്‍ രൂ​​​​പം​​​​കൊ​​​​ണ്ട ന്യൂ​​​​ന​​​​മ​​​​ര്‍​​​​ദം 25ന് ​​​ഉ​​​ച്ച​​​യോ​​​ടെ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ തീ​​​ര​​​ങ്ങ​​​ളി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ര്‍​​​ന്നു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി.

മ​​​​ഹാ​​​​ബ​​​​ലി​​​​പു​​​​ര​​​​ത്തും പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ലെ കാ​​​​ര​​​​യ്ക്ക​​​ലി​​​ലും കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ല്‍ 120 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി​​​രി​​​ക്കും. തമിഴ്​നാട്ടിലെ ചെന്നൈ, ചെങ്കല്‍പ്പട്ട്​, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂര്‍ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴിലിക്കാറ്റ്​ നാശം വിതക്കാനാണ്​ സാധ്യത. നിലവില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയിലാണ്​ നീങ്ങുന്നത്​.

നാ​​​ഗ​​​പ​​​ട്ട​​​ണ​​​ത്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ ഇ​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് സ​​​ര്‍​​​ക്കാ​​​ര്‍ നി​​​ര്‍​​​ദേ​​​ശം ന​​​ല്കി. അതെ സമയം ചില ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്തു കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....