നിയമസഭാ തെരഞ്ഞെടുപ്പ് : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ജില്ലയിലെത്തി. തെലുങ്കാനയിലെ മെഡ്ചാല്‍ ജില്ലയില്‍ നിന്നാണ് യന്ത്രങ്ങള്‍ കളക്ടറേറ്റിലെത്തിച്ചത്.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റിലെ വെയര്‍ഹൗസിലേക്ക് മാറ്റി. നാലു വലിയ ട്രക്കുകളിലായാണ് മെഷീനുകള്‍ എത്തിച്ചത്. 2200 ബാലറ്റ് യൂണിറ്റ്, 2200 കണ്‍ട്രോള്‍ യൂണിറ്റ്, 2300 വിവിപാറ്റ് യൂണിറ്റ് എന്നിവയാണ് എത്തിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...