വള്ളംകുളത്ത് തടിമില്ലില്‍ വന്‍ തീപിടിത്തം ; മില്ല് പൂര്‍ണമായി കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വള്ളംകുളത്ത് തടിമില്ലില്‍ വന്‍ തീപിടിത്തം. മില്ല് പൂര്‍ണമായി കത്തി നശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന തടി ഉല്‍പ്പന്നങ്ങളും കത്തിയമര്‍ന്നു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. മില്ലില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒമ്‌നി വാനിനും തീ പിടിച്ചു. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചേ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. തിരുവല്ലയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും അഗ്‌നിശമന സേനയെത്തി തീയണച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യമായി പ്രതികരിച്ച് അമിത് ഷാ

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ...

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

​”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

​വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...